പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചിട്ടില്ല -ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ
തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത് എന്നും ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ വ്യക്തമാക്കി. സ്ത്രീകളോടും സ്ത്രീത്വത്തോടും വലിയ മതിപ്പാണ് കോടതിക്കുള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു